Sthuthi lyrics

by

Sushin Shyam



[Refrain: Mary Ann Alexander]
ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന്നു സ്‌തുതി
പ്രേമത്തെ സൃഷ്ടിച്ച കര്‍ത്താവിന്നു സ്‌തുതി
പൂങ്കാടും പൂന്തെന്നലും, പുൽമേടും വാനവും
നിന്നെയും സൃഷ്ടിച്ച കര്‍ത്താവിന്നു സ്‌തുതി

[Verse 1: Mary Ann Alexander]
രക്തം മുഴുവന്‍ നീയേ
മൊത്തം ഉലകം നീയേ
കാറ്റും തണലും നീയേ, നീയേ
കത്തും മുറിവും നീയേ
എൻ തെറ്റും ശരിയും നീയേ
എൻ കനവും കഥയും നീയേ
നീയേ, നീയേ, നീയേ
നീയേ, നീയേ, നീയേ

[Pre-Chorus: Mary Ann Alexander]
ഉടലും ഉയിരും നീ മൂടിയ നേരം
ശ്വാസം മുട്ടുന്നേ, പിടയുന്നേ
പറയും വാക്കും, നിന്‍ കണ്ണിലെ നോക്കും
മെല്ലെ കൊല്ലുന്നേ, ഉരുകുന്നേ
ക്ഷീണിച്ചെ പകരം ഞാന്‍ എന്തു തരാനായ്
സ്നേഹത്താല്‍ കൊന്നു തരാനായ്
ചുണ്ടാകും തോക്കില്‍ നിന്നുണ്ടയുതിര്‍ക്കാം, ആമേന്‍

[Chorus: Sushin Shyam & Mary Ann Alexander]
മരണം വരെ നീ ഓര്‍ക്കാന്‍
മരണം വരെ നീ ഓര്‍ക്കാന്‍ (ഓര്‍ക്കാന്‍)
[Refrain: Mary Ann Alexander]
ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിനു സ്‌തുതി
പ്രേമത്തെ സൃഷ്ടിച്ച കര്‍ത്താവിനു സ്‌തുതി
ബൗഗൈന്‍വില്ല പൂക്കളും ഞാനാകും ഓര്‍മയും
നിനുള്ളില്‍ കാക്കുന്ന കര്‍ത്താവിനു സ്‌തുതി
ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിനു സ്‌തുതി
പ്രേമത്തെ സൃഷ്ടിച്ച കര്‍ത്താവിനു സ്‌തുതി
പൂങ്കാടും പൂന്തെന്നലും, പുൽമേടും വാനവും
നിന്നെയും സൃഷ്ടിച്ച കര്‍ത്താവിനു സ്‌തുതി

[Verse 2: Sushin Shyam & Sushin Shyam & Mary Ann Alexander]
ഉടലും ഉയിരും നീ മൂടിയ നേരം
ശ്വാസം മുട്ടുന്നേ, പിടയുന്നേ
പറയും വാക്കും, നിന്‍ കണ്ണിലെ നോക്കും
മെല്ലെ കൊല്ലുന്നേ, ഉരുകുന്നേ
ക്ഷീണിച്ചെ പകരം ഞാന്‍ എന്തു തരനായ്
സ്നേഹത്താല്‍ കൊന്നു തരാനായ്
ചുണ്ടാകും തോക്കില്‍ നിന്നുണ്ടയുതിര്‍ക്കാം, ആമേന്‍

[Outro: Sushin Shyam & Mary Ann Alexander]
മരണം വരെ നീ -
മരണം വരെ നീ ഓര്‍ക്കാന്‍
മരണം വരെ നീ ഓര്‍ക്കാന്‍
A B C D E F G H I J K L M N O P Q R S T U V W X Y Z #
Copyright © 2012 - 2021 BeeLyrics.Net