Ithale Nee lyrics

by

Hesham Abdul Wahab


[Chorus]
ഇതളേ, നീ സ്നേഹത്തീയിൽ വാടിതീരല്ലേ
വെറുതെ നിൻ മൊറത്തെന്നും കൂടാനോർത്തല്ലേ
നിറയെ പൂക്കുന്നെൻ തിര മോഹതുമ്പാലെ
ഇനിയും നിന്നുള്ളം നോവല്ലേ

[Pre-Chorus]
അകലെ കനവിനരികെ
ഇരുവഴികളിൽ മനസ്സൊഴുകവേ

[Chorus]
മുകിലേ ഈ പൂവിൻ മേലെ മെല്ലെ പെയ്യില്ലേ
പടരും എൻ സ്നേഹത്തെ പാടെ മായ്ക്കാത്ത
അകമേ ആളുന്ന തീയിന്ന് അർഥം കാണാതെ
ഇനി നീ എങ്ങെങ്ങും മായല്ലേ

[Verse]
പകലും ഇരവും വെറുതെ ഒഴുകി'
ഉടലും ഉയിരും അറിയാതുരുകി
ഇനിയുണരുമ്പോഴെൻ പകൽ തൊടും
ഇതളേ

[Chorus]
ഇതളേ, നീ സ്നേഹത്തീയിൽ വാടിതീരല്ലേ
വെറുതെ നിൻ മൊറത്തെന്നും കൂടാനോർത്തല്ലേ
നിറയെ പൂക്കുന്നെൻ തിര മോഹതുമ്പാലെ
ഇനിയും നിന്നുള്ളം നോവല്ലേ
[Pre-Chorus]
അകലെ കനവിനരികെ
ഇരുവഴികളിൽ മനസ്സൊഴുകവേ
A B C D E F G H I J K L M N O P Q R S T U V W X Y Z #
Copyright © 2012 - 2021 BeeLyrics.Net