Theera Mohame lyrics

by

Hesham Abdul Wahab

[Verse]
തീരാ മോഹമേ പിന്നാലെ പായും നെഞ്ചമേ
അറിയാ ലോകമേ പറയാതെ പോകും കാലമേ

[Pre-Chorus]
വിൺ തോട്ടിൽ ഇനിയുയരാം
എൻ കൂട്ടിൽ കനവുകളായി
തുടരുമീ പുതുയാരങ്ങൾ
കനവേകുമാ പുലരിവരെ

[Chorus]
ഹിമ്മും കാണുന്നോരോ സ്വപ്നങ്ങൾ തേടിത്തേടി പോകുമ്പോൾ
കണ്മുന്നിൽ കാണാലോകം ഉള്ളിൽ വലുതായി കാണേണം
ആരും തേടാ ദൂരങ്ങൾ ഓരോ ചുവടായി നേടുമ്പോൾ
നിന്റെ കണ്ണിൽ കാണാ ലോകം താനെ പിന്നിൽ ചേർന്നീടും

[Verse]
രാവാലെ നിൻ പാതകൾ ഇരുൾ മൂടിലും
താരം കാട്ടും വഴി നിൻ യാത്രയിൽ

[Pre-Chorus]
വിൺ തോട്ടിൽ ഇനിയുയര്
എൻ കൂട്ടിൽ കാനവുകളായി
തിരയുക നിൻ ജീവനിൻ
സാരങ്ങളെ പുലരിവരെ
[Chorus]
ഹിമ്മും കാണുന്നോരോ സ്വപ്നങ്ങൾ തേടിത്തേടി പോകുമ്പോൾ
കണ്മുന്നിൽ കാണാലോകം ഉള്ളിൽ വലുതായി കാണേണം
ആരും തേടാ ദൂരങ്ങൾ ഓരോ ചുവടായി നേടുമ്പോൾ
നിന്റെ കണ്ണിൽ കാണാ ലോകം താനെ പിന്നിൽ ചേർന്നീടും

[Outro]
മോഹമേ തേടി പായും നെഞ്ചമേ
നീയിന്നെന്നിലെ വരമായി, ആ
A B C D E F G H I J K L M N O P Q R S T U V W X Y Z #
Copyright © 2012 - 2021 BeeLyrics.Net