Manasse Manasse lyrics
by Vineeth Sreenivasan
[Intro]
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
Train number 6602 മംഗലാപുരത്ത് നിന്നും ചെന്നൈ വരെ പോകുന്ന
ചെന്നൈ mail 19 മണി 35 minute കൾക്ക്
ഒന്നാമത്തെ platform ലേക്ക് എത്തിച്ചേരുന്നതാണ്
[Verse 1: Vineeth Sreenivasan]
മനസ്സേ മനസ്സേ നീ ഒന്നു കേൾക്കൂ
മനസ്സേ മായാ മറയത്തു ദൂരെ
പറന്നേ പോയാൽ ഞാനെന്തു ചെയ്യും?
തിരികെ വരാമോ ഇതിലേ?
[Verse 2: Vineeth Sreenivasan]
വീണ്ടും, വീണ്ടും എന്തിനു വെറുതെ
ഓർമ്മയിലൂടെ ഒഴുകുന്നു?
വീണ്ടും, വീണ്ടും എന്തിനു വെറുതെ
നോവിൻ കടലായ് മാറുന്നു?
[Verse 3: Vineeth Sreenivasan]
മനസ്സേ മനസ്സേ നീ ഒന്നു കേൾക്കൂ
മനസ്സേ മായാ മനസ്സേ കേൾക്കൂ
[Outro: Vineeth Sreenivasan]
മനസ്സേ
മനസ്സേ